Monday, June 29, 2009

സംകൃത പമഗരി തങ്കതുംഗ തധിന്‍കിന



ആല്‍ബം: മൈലാഞ്ചിപ്പാട്ടുകള്‍
ഗാനരചന: വാഴപ്പാടി മുഹമ്മദ്

ആലാപനം: ഡോ. കെ.ജെ. യേശുദാസ്


സങ്കൃത പമഗരി തംഗ തുംഗ തധിം ഗിണ
തിം കൃത തിമികിട മേളം - തക
ധം ധരി സരിഗമ തക്കിട ജത്ത തിതിം ഗിണ
ധിം തിമി താളം കൃത താളം... (2)

സങ്കൃതമോടെ തിരു സ്വര്‍ഗ്ഗ നഗര്‍ക്കെ കഞ്ചത്തെ
സുന്ദിര ഹൂറിന്നിസ ചിത്തിരമൊത്തൊരു കഞ്ചത്തെ
വിണ്‍ കതിരോ നോവിന്‍ പഴങ്കതിരോ നിന്‍ മൊഞ്ചത്തെ
വിണ്ടിടുള്‍ മുടിവര സംഗതികൊണ്ട് തഞ്ചത്തെ - ഉന്നുന്നേ
മുടി വണ്ടിറകൊത്ത കറുപ്പു പെരുപ്പം മിന്നുന്നേ
മുടഞ്ഞിട്ട കുനിത്തത് കെട്ടഴിച്ചിട്ടാള്‍ പിന്നുന്നേ
അണപെടുള്‍ മടമ്പടി വരെ - സുത്ത
കമനില്‍ വളവൊത്ത - മികാനുസലം
വട്ടത്തെളിബദര്‍ മട്ടത്തിരുമുഖം തകതകജം
തങ്ക തതിംഗിണ കൃതികിട സംസരിതം - കില്ല
തകധിമി താളം കൃത ജുംജുമൃദം - സ്വര്‍ഗ്ഗ
തലമിലെ പലധുനി കളിചിരി കുളലികള്‍ (സങ്കൃത...)

ചെമ്പക മലര്‍ ധുടി ചെപ്പിപ്പിടിയോ കവിള്‍ത്തടം
ഇമ്പമുള്ളതിശയ വാക്കും - തിരു
ചെഞ്ചലില്‍ മികവര്‍ണ്ണപ്പിട്ടയാ വട്ടസുറുമക്കണ്ണാല്‍
കൊഞ്ചിച്ചരിച്ച വെട്ടും നോക്കും
പൊന്‍ പവിഴമേ ചുണ്ടും മുത്തണിവെത്ത വിധം പല്ലും
അമ്പുടെ കണവാര്‍ന്ന മൂക്കും - മനം
പൊങ്ങിടും ജിണാവലിയുഗ്ര ശങ്കും നാണിയ്ക്കുന്നേ
സങ്കൃത ധ്വനി രസ വാക്കും...

ഇമ്പക്കാറക്കഴുത്തും കരണക്കന്നി ചൊരുത്തിട്ടേ
എമ്പിടും മഹര്‍ വിധി കരിമച്ചെപ്പുകവുത്തിട്ടേ
സമ്പ്രതായോമോ കുഞ്ഞിക്കിണ്ണമെ വട്ടം ചുറ്റിട്ടേ
സാരസ കനി ഉറുമാം പഴമോ മുലയും ഒത്തിട്ടേ - ചെപ്പാനേ
പളുങ്കക്കുടമോ ചരിയാതുലയാതെ നില്‍പ്പാനേ - തര -
മെപ്പളുമിപ്പടി കപ്പിലമിര്‍പ്പിടി പൊല്‍പ്പാനേ
കൊതിയാലേ കമലിളകിടും - സുത്ത
വളുത്തമസുവസ്ത പത്രമോ വയര്‍
മട്ടൊത്തരയത് അറ്റിട്ടൊരുപിടി തകതകജം
തങ്ക തതിംഗിണ കൃതികിട സംസരിതം - കില്ല
തകധിമി താളം കൃത ജുംജുമൃദം - സ്വര്‍ഗ്ഗ
തലമിലെ പലധുനി കളിചിരി കുളലികള്‍ (സങ്കൃത...)


Samkritha thanka thunga thadhinkina
Dhimk ritha dhikikita melam
Thaka dhamthari sarigama
Itta cheththa thimdhimkina
Thimdhimi thalam kritha thaalam

Samkritha..

Samkrithamotu thiru swargganakakke kanchathe
Sundira hurunnisa chithira muththoru kanchaththe
Pin kathirono pin pazhamkathiro nin monchaththe
Pititu mutivara samgathi kontoru thonthache
Munnunne muti mantirakaotha karuppu peruppum minnunne
Anal petul matambati vare suththa
Kaamanil valavotha
Mikaanu salam vatta thelivathar vatta thirumukha thaka thakajam
Thanka tharimkita krithikita samsaritham
Killa thakathimi thaalamkritha jumjumritham
Swargathalamile palathu ni kali chiri kulalikal

Samkritha..

Chempaka malar thuTi cheththippitiyo kavilthadam
Impamullathizayavaakkum
Thiru chenchalil ikka varnna ikke vatta churmakkanal
Konchichcharich vettum nokkum

Ponpavishame chuntum muthinevetha vidham pallum
Ampude kanavarnna mookkum
Manam pongitum inavali uggarazamghum naanikkunne
Samkritha dhwani rasa vaakkum

Impakkarakkazhuththum karuanakkannu chorutheette
Empitum mahar vidhi karimachcheppu ksvuthethette
Sampradaayamo kunjikinname vattam chutteette
Saarasakkani urumaampazhmo mulayum poththeette
Cheppaane palumkakkutamo cheriyaathulayaathe nippaane
Tharameppalumappidi kappila maripti polpaane
Kothiyaale kamalilakitum suththa
Vaaluththa masu vathaththa
Pathramo vayar
Matotharayath atittoru piTI thaka thakajam
Thanka thadhimkina krithikita samsaritham
Killa thakathimi thaalakritha jumjumritham
Swargaththalamile palathu nee kali chiri thulalikal

Samkritha…

13 comments:

Sabu Kottotty said...

വാഴപ്പാടി മുഹമ്മദ് എന്ന മഹാനായ കവിയോട് എന്തിനാ സുഹൃത്തേ ഈ കൊലച്ചതി ചെയ്തത് ?
ഈ വരികള്‍ പോസ്റ്റു ചെയ്യുന്നതിനുമുമ്പ് മിനിമം ആ പാട്ട് ഒന്നു കേള്‍ക്കുകയെങ്കിലും ചെയ്യണമായിരുന്നു..!!

Unknown said...

കൊട്ടോട്ടിക്കാരാ ഇതു പാതകമായി ചിത്രീകരിക്കല്ലെ:). എനിക്ക് കേട്ടിട്ട് മനസിലായതു പോലെയാണു എഴുതിയത്. ശെരിക്കും ആ സ്ലാങ് മനസിലാകുന്നില്ല. തിരുത്തല്‍ എവിടെയൊക്കെയാണു എന്നു പറഞ്ഞാല്‍ മതി. ഗാനരചയിതാവിനെ അതിഷേപിക്കണമെന്നു ഒരു വിധത്തിലും ഞാനാഗ്രഹിച്ചിട്ടില്ല. ഇതിന്റെ ലിറിക്സ് അറിയാവുന്നത് പോലെ എഴുതിവെക്കണമെന്നേ ഉദേശിച്ചുള്ളു. തിരുത്തലുകള്‍ ദയവായി പറഞ്ഞു തരണം.

Sabu Kottotty said...

താങ്കളുടെ ഈമെയില്‍ വിലാസം എനിയ്ക്കു തരൂ...

Unknown said...

കൊട്ടോട്ടിക്കാരാ താങ്ക്സ്...ഈ ലിറിക്സ് അയച്ചുതന്നതിനു

Anonymous said...

hai dear this lyrics are hopely helpfull. and the original song was very poor quality.

thanks.

Pappan Nair said...

പ്രിയ സുഹൃത്തേ ...ഈ വരികള്‍ താങ്കള്‍ തിരുതിയേഴുതിയതാണോ അതോ ആദ്യം എഴുതിയത് തന്നെയാണോ? അത് ഈ കമന്റ്സ് കല്കിടയില്‍ കണ്ടില്ല

Unknown said...

തിരുത്തിയ വേര്‍ഷന്‍ ആണ്,

Anonymous said...

perfect lines. thanks 4nds. with luv Jins Gopinath, (star singer)

Unknown said...

ഈ പാട്ടിന്‍റെ karaoke എവിടെ കിട്ടും സഹോദരാ

മുബാറക്ക് വാഴക്കാട് said...

ആരൊക്കെ കുററം പറഞ്ഞാലും ഭായ്.. ഞാ൯ സമ്മതിച്ചു ട്ടോ..
ഈ പാട്ടൊന്ന് എഴുതാ൯വേണ്ടി എത്ര തവണ നോക്കിയതാന്നറിയോ.. നടന്നില്ല..
സന്തോഷം..
നല്ല പോസ്റ്റുകള്..
മുന്നോട്ടുള്ള കാല് വെപ്പുകളും കുതിപ്പുകളിലേകാകട്ടെ..

Ashraf said...

Orayiram nannni
Ithinte pinnil pravarthicha ellavarkkum
iniyum pratheekshayode,,e

Anonymous said...

ഈ പാട്ടിന്‍റെ karaoke എവിടെ കിട്ടും സഹോദരാ please sent me the karoake to my e-mail ID anil_178@yaoo.com

Unknown said...

dear... vaazhappadi muhammad alla.... vazhappulli muhammad... my father's grand father... he was a nimishakavi and a calligraphy artist.. belong to andathode near punnayoorkulam (madavikkutt's place).