Monday, June 29, 2009

കനകമുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു


ചിത്രം: പുനരധിവാസം
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ശിവമണി, ലൂയിസ് ബാന്‍ക്സ്
ആലാപനം: ജി. വേണുഗോപാല്‍


കനകമുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു
പുലരിയില്‍
ഒരു കുരുന്നു കുനു ചിറകുമയ് വരിക
ശലഭമേ
കനകമുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു
പുലരിയില്‍
ഒരു കുരുന്നു കുനു ചിറകുമയ് വരിക
ശലഭമേ

സൂര്യനേ ധ്യാനിക്കുമീ
പൂ പോലെ ഞാന്‍ മിഴി പൂട്ടവേ
സൂര്യനേ ധ്യാനിക്കുമീ
പൂ പോലെ ഞാന്‍ മിഴി പൂട്ടവേ
വേനല്‍ പൊള്ളും നെറുകില്‍ മെല്ലെ
നീ തൊട്ടു

കനകമുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു
പുലരിയില്‍
ഒരു കുരുന്നു കുനു ചിറകുമയ് വരിക
ശലഭമേ

പാതിരാ താരങ്ങളേ
എന്നോട് നീ മിണ്ടീലയൊ
പാതിരാ താരങ്ങളേ
എന്നോട് നീ മിണ്ടീലയൊ
എന്തേ ഇന്നെന്‍ കവിളില്‍ മെല്ലേ
നീ തൊട്ടു.

കനകമുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു
പുലരിയില്‍
ഒരു കുരുന്നു കുനു ചിറകുമയ് വരിക
ശലഭമേ


Kanaka munthirikal manikal korkkumoru pulariyil
Oru kurunnu kunnu chirakumaay varika zalabhame
Kanaka munthirikal manikal korkkumoru pulariyil
Oru kurunnu kunu chirakumay varika zalabhame

Sooryane dhyaanikkumii
Poo pole njan mizhi poottave
Sooryane dhyaanikkumii
Poo pole njan mizhi poottave
Venal pollum nerukl melle nee thottu

Kanaka…

Paathiraa thaarangale
Ennodu nee mindilayo
Paathiraa tharangngale
Ennodu nee mindilayo
Enthe innen kavilil melle nee thottu

Kanaka…

No comments: