Friday, June 26, 2009

റസൂലെ റസൂലെ നിന്‍ കനിവാലെ



ചിത്രം : സഞ്ചാരി
ഗാനരചന: യൂസഫലി കേച്ചേരി
സംഗീതം: ഡോ. കെ. ജെ. യേശുദാസ്
ആലാപനം: ഡോ. കെ.ജെ. യേശുദാസ്

റസൂലെ(2) റസൂലെ നിന്‍ കനിവാലെ
റസൂലെ(2) റസൂലെ നിന്‍ വരവാലെ
പാരാകെ പാടുകയായ്
വന്നല്ലൊ റബ്ബിന്‍ ദൂതന്‍(2)
റസൂലെ നിന്‍ കനിവാലെ
റസൂലെ നിന്‍ വരവാലെ
റസൂലെ (2)

ത്വാഹാ​‍ാ​‍ാ അള്ളാഹു അക്ബര്‍.. അള്ളാഹു അക്ബര്‍...ലാ ഇലാഹ ഇന്‍ല്ലള്ളാ
ത്വാഹാ..ത്വാഹാ ആ ആ ആ
ത്വാഹാ മുഹമ്മദ് മുസ്തഫാ(2)
പ്രവാചകാ നിന്‍ കണ്ണില്‍
ചരാചര രക്ഷകന്‍
ഒരേയൊരു മഹാന്‍ മാത്രം
പാരാകെ പാടുകയായ്
വന്നല്ലൊ റബ്ബിന്‍ ദൂതന്‍(2)
റസൂലെ നിന്‍ കനിവാലെ
റസൂലെ നിന്‍ വരവാലെ
റസൂലെ (2)

ഹിരാ..ഹിരാ ആ ആ ആ
ഹിരാ ഗുഹയില്ലേകനായ്(2)
തപസില്‍ നീയലിഞ്ഞപ്പോള്‍
ഖുര്‍-ആനും കൊണ്ടതാം
ജെബെരീല്‍ വന്നണഞ്ഞല്ലോ
ഹിരാ ഹിരാ
ഹിരാ ഗുഹയില്ലേകനായ്(2)
റസൂലെ നിന്‍ കനിവാലെ
റസൂലെ നിന്‍ വരവാലെ
റസൂലെ (2)

സല്ലലാഹു അലാ മുഹമ്മദ് സല്ലലാഹു അലൈ വ സല്ലം
സല്ലല്ലാഹു അലാ മുഹമ്മദ് യാര്‍ബ്ബീ സലൈ വ സല്ലം

No comments: