Thursday, June 25, 2009

യഹൂദിയായിലെ ഒരു ഗ്രാമത്തില്




ഗാനം: യഹൂദിയായിലെ
ആല്‍ബം: സ്നേഹപ്രതീകം
ആലാപനം: ഡോ. കെ.ജെ.യേശുദാസ് & കോറസ്


യഹൂദിയായിലെ ഒരു ഗ്രാമത്തില്
ഒരു ധനുമാസത്തിന് കുളിരും രാവില്
രാപ്പാര്ത്തിരുന്നൊരജപാലകര്
ദേവനാദം കേട്ടു ആമോദരായ്

വര്ണ്ണരാജികള് വിടരും രാവില്
വെള്ളി മേഘങ്ങള് ഒഴുകും വാനില്
താരക രാഹകുമാരിയോടൊത്തന്നു
തിങ്കള്കല പാടി ഗ്ലോറിയ
അന്നു തിങ്കള്കല പാടി ഗ്ലോറിയാ

താരകം തന്നെ നോക്കി ആട്ടിടയര് നടന്നു(2)
തേജസ് മുന്നില് കണ്ടു അവര് ബേതലം തന്നില് വന്നു(2)
ദേവാധിദേവന്റെ പൊന് തിരുമേനി (2)
അവര് കാലിത്തൊഴുത്തില് കണ്ടു

വര്ണ്ണരാജികള് വിടരും രാവില്
വെള്ളി മേഘങ്ങള് ഒഴുകും വാനില്
താരക രാഹകുമാരിയോടൊത്തന്നു
തിങ്കള്കല പാടി ഗ്ലോറിയ
അന്നു തിങ്കള്കല പാടി ഗ്ലോറിയാ

മന്നവര് മൂവരും ദാവീദിന് സുതനെ(2)
കണ്ടു വണങ്ങിടുവാന് അവര് കാഴ്ചയുമായ് വന്നു(2)
രാജാധിരാജന്റെ തിരുസന്നിദിയില്(2)
അവര് കാഴ്ചകള് വെച്ചു വണങ്ങി.


യഹൂദിയായിലെ ഒരു ഗ്രാമതത്തില്
ഒരു ധനുമാസത്തിന് കുളിരും രാവില്
രാപ്പാര്ത്തിരുന്നൊരജപാലകര്
ദേവനാദം കേട്ടു ആമോദരായ്

വര്ണ്ണരാജികള് വിടരും രാവില്
വെള്ളി മേഘങ്ങള് ഒഴുകും വാനില്
താരക രാഹകുമാരിയോടൊത്തന്നു
തിങ്കള്കല പാടി ഗ്ലോറിയ
അന്നു തിങ്കള്കല പാടി ഗ്ലോറിയാ

2 comments:

uctrydkaake said...

Titanium Sheet - Steel & Hose | TITADIUM-ART
Titanium Sheet - Steel & Hose. Titanium-ART (Titanium) is a solid wood structure with titanium fitness an etched titanium bars shape. The titanium mountain bikes metal sheet contains titanium plate flat iron 1.5" x titanium mens wedding bands 10" x $13.00 · ‎Out of stock

thenoosh said...

ra109 jordan 1 banned,jordan 6 infrared,aj1 low,jordan 1 banned,jordan 4 kaws,yeezy 700 wave runner,jordan 12 game royal,aj 1 chicago,jordan 1s