Friday, July 10, 2009

രാപ്പാടി കേഴുന്നുവോ രാപ്പൂവും വിട ചൊല്ലുന്നുവോ



ചിത്രം: ആകാശദൂത്
ഗാനരചന: ഓ.എന്‍.വി
സംഗീതം: ഔസേപ്പച്ചന്‍
ആലാപനം: ഡോ: കെ.ജെ.യേശുദാസ്

രാപ്പാടി കേഴുന്നുവോ
രാപ്പാടി കേഴുന്നുവോ
രാപ്പൂവും വിട ചൊല്ലുന്നുവോ
നിന്റെ പുല്‍ക്കൂട്ടിലെ കിളിക്കുഞ്ഞുറങ്ങാന്‍
താരാട്ടു പാടുന്നതാരോ

രാപ്പാടി കേഴുന്നുവോ
രാപ്പൂവും വിട ചൊല്ലുന്നുവോ

വിണ്ണിലെ പൊന്താരകള്‍
ഒരമ്മ പെറ്റൊരുണ്ണികള്‍
അവരൊന്നു ചേര്‍ന്നൊരങ്കണം
നിന്‍ കണ്ണിനെന്തെന്തുത്സവം
കന്നിത്തേനൂറും ചൊല്ലുണ്ടോ കൊഞ്ചും
ചുണ്ടില്‍ പുന്നാര ശീലുണ്ടോ ചൊല്ലൂ
അവരൊന്നു ചേരുമ്പോള്‍

രാപ്പാടി കേഴുന്നുവോ
രാപ്പൂവും വിട ചൊല്ലുന്നുവോ
നിന്റെ പുല്‍ക്കൂട്ടിലെ കിളിക്കുഞ്ഞുറങ്ങാന്‍
താരാട്ടു പാടുന്നതാരോ

രാപ്പാടി കേഴുന്നുവോ
രാപ്പൂവും വിട ചൊല്ലുന്നുവോ


പിന്‍ നിലാവും മാഞ്ഞു പോയ്
നീ വന്നു വിണ്ടും വഴി
വിട ചൊല്ലുവാനായ് മാത്രമോ
നാമൊന്നു ചേരുന്നീ വിധം
അമ്മ പൈങ്കിളീ ചൊല്ലു നീ ചൊല്ലു
ചെല്ലക്കുഞ്ഞുങ്ങല്‍ എങ്ങു പോയ് ഇനി
അവരൊന്നു ചേരില്ലേ

രാപ്പാടി കേഴുന്നുവോ
രാപ്പൂവും വിട ചൊല്ലുന്നുവോ
നിന്റെ പുല്‍ക്കൂട്ടിലെ കിളിക്കുഞ്ഞുറങ്ങാന്‍
താരാട്ടു പാടുന്നതാരോ

രാപ്പാടി കേഴുന്നുവോ
രാപ്പൂവും വിട ചൊല്ലുന്നുവോ


Raappaadi kezhunnuvo
Raappoovum vida chollunnovo
Ninte pulkkoottile kilikunjurangngaan
Thaaraattu paadunnathaaru

Raappaadi...

Vinnile ponthaarakal
Oramma petorunnikal
Avaronnu chernnorankanam
Ninnulilenthenthulsavam
Kanniththenurum chollunto konjum
Chuntil punnaara zeelunto chollu
Avaronnu cherumpol

Raappaadi...

Pinnilaavum maanjnju poy
Nii vannu viintum ee vazhi
Vita cholluvaanay maathrammo
Namonnu cherunnee vidham
Amma painkili chollu nee chollu
Chella kunjnjungngal engu poy ini
Avaronnu cherille

Raappaadi...

No comments: