Sunday, June 28, 2009
കോലക്കുഴല്‍ വിളികേട്ടൊ രാധേ
ചിത്രം: നിവേദ്യം
ഗാനരചന: ലോഹിതാദാസ്
സംഗീതം: എം. ജയചന്ദ്രന്
ആലാപനം: ശ്വേതാ, വിജയ് യേശുദാസ്
കോലക്കുഴല്‍ വിളികേട്ടൊ രാധേ എന്‍ രാധേ
കണ്ണനെന്നെ വിളിച്ചോ രാവില്‍ ഈ രാവില്‍
പാല്‍നിലാവ് പെയ്യുമ്പോള്‍ പൂങ്കിനാവ് നെയ്യുന്നോ
എല്ലാം മറന്നു വന്നു ഞാന്‍ നിന്നോടിഷ്ടം കൂടാനായ്
കോലക്കുഴല്‍ വിളികേട്ടൊ രാധേ എന്‍ രാധേ
കണ്ണനെന്നെ വിളിച്ചോ രാവില്‍ ഈ രാവില്‍
ആണ്‍കുയിലേ നീ പാടുമ്പോള്‍ പ്രിയതരമേതൊ നൊമ്പരം
ആമ്പല്‍പൂവേ, നിന് ചോടിയില്‍ അനുരാഗത്തിന് പൂമ്പൊടിയോ
അറിഞ്ഞു വാ വനമാലെ നിന് മനം കവര്‍ന്നൊരു രാധിക ഞാന്‍
ഒരായിരം മയില്‍ പീലികളാല്‍ വിരിഞ്ഞുവോ ഈ കാമനകള്‍
വൃന്ദാവനം രാഗസാന്ദ്രമായ് യമുനെ നീ ഉണരൂ
കോലക്കുഴല്‍ വിളികേട്ടൊ രാധേ എന്‍ രാധേ
കണ്ണനെന്നെ വിളിച്ചോ രാവില്‍ ഈ രാവില്‍
നീയൊരു കാറ്റായ് പുണരുമ്പോള്‍ അരയാലിലയായ് എന്‍ ഹൃദയം
കണ്മുനയാലെ എന്‍ കരളില്‍ കവിത കുറിക്കുകയാണോ നീ
തളിര്‍ത്തുവോ നീലക്കടമ്പുകള്‍ പൂ വിടര്‍ത്തിയോ നിന് യൌവനം
അനഞ്ജിതം ചിത്രപദംഗമായ് തേന്‍ നിറഞ്ഞുവോ നിന് അധരങ്ങള്‍
മിഴിപൂട്ടുമോ മധുചന്ദ്രികേ പരിണയരാവായീ
കോലക്കുഴല്‍ വിളികേട്ടൊ രാധേ എന്‍ രാധേ
കണ്ണനെന്നെ വിളിച്ചോ രാവില്‍ ഈ രാവില്‍
പാല്‍നിലാവ് പെയ്യുമ്പോള്‍ പൂങ്കിനാവ് നെയ്യുന്നോ
എല്ലാം മറന്നു വന്നു ഞാന്‍ നിന്നോടിഷ്ടം കൂടാനായ്
കോലക്കുഴല്‍ വിളികേട്ടൊ രാധേ എന്‍ രാധേ
കണ്ണനെന്നെ വിളിച്ചോ രാവില്‍ ഈ രാവില്‍
Kolakkuzhal vili ketto radhe en raadhe
Kannanenne vilicho raavil ee raavil
Paal nilaavu peyyumbol poom kinaavu neyyunno
Ellam marannu vannu njaaanNinnodishtam koodaan
Kolakkuzhal vili ketto radhe en raadhe
Kannanenne vilicho raavil ee raavil
Aan kuyile nee paadumbol priyatharametho nombaram
Aambal poove nin chodiyil anuraagathin poom potiyo
Arinju vaa vana maalee nin Manam kavarnnoru radhika njaan
Oraayiram mayil peelikalaay virinjuvo en kഅമനകള്
Vrindavanamraraaga sandramaay yamune nee unaroo
Kolakkuzhal vili ketto radhe en radheKannanenne vilicho raavil ee raavil
Neeyoru kattaay punarumbol Arayaalilayaay en ഹൃദയം
Kan munayaale en karalil kavitha kurikkukayano നീ
Thalirthuvo nilakkadambukal poo vidarthiyo nira യൌവനം
Ananjidaam chithra padangamaay then niranjuvo nin അധരങ്ങള്‍
Mizhi poottumo madhu chandrike parinaya raavaayeee
Kolakkuzhal vili ketto radhe en രാധേ
Kannanenne vilicho raavil ee r
Paal nilaavu peyyumbol poom കിനാവ്നെയ്യുന്നോ
Ellam marannu vannu njaaanNinnodishtam koodan
Subscribe to:
Post Comments (Atom)
No comments:
Post a Comment